Posted By user Posted On

expatവാക്കുതർക്കത്തിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളിയിട്ടു; യുഎഇയിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം, അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട് (കാസർകോട്) ∙ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ അബുദാബിയിലെ expat താമസസ്ഥലത്തു മരിച്ചനിലയി‍ൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മേലത്ത് ഉദീഷിനെ (34) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുഡാൻ പൗരന്മാർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും കെട്ടിടത്തിൽ നിന്ന് ഉദീഷിനെ താഴേക്ക് തള്ളിയിടുകയായിരുന്നു എന്നുമാണ് ബന്ധുക്കൾക്കു കിട്ടിയ വിവരം. അബുദാബി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉദീഷ്. ചെമ്മട്ടംവയൽ ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടിൽ പരേതനായ രാമചന്ദ്രൻ – ലക്ഷ്മി ദമ്പതികളുടെ മകനാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *