h&m online storeസൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; പരസ്യം കണ്ട് ഓർഡർ ചെയ്യാം, എന്നാൽ കയ്യിൽ കിട്ടണമെന്നില്ല, ഓൺലൈൻ ഷോപ്പിങ്ങിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ദുബായ്∙ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത വേണമെന്ന് എമിറേറ്റ്സ് സൊസൈറ്റി h&m online store ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ. ഉൽപന്നങ്ങളുടെ സുരക്ഷയിൽ ഉറപ്പ് പറയാനാവില്ല. വാങ്ങിയ സാധനങ്ങളുടെ സർവീസ്, വിൽപ്പനാനന്തര സേവനം എന്നിവയ്ക്കു പരിമിതി ഉള്ളതിനാൽ പല തവണ ഉറപ്പിച്ച ശേഷമേ ഇടപാടുകൾ നടത്താവൂ.മൊബൈൽ ഫോൺ വാങ്ങിയവർക്ക് ആവശ്യപ്പെട്ട മോഡലല്ല ലഭിച്ചതെന്നതാണ് പരാതി. ഇപ്രകാരം കബളിപ്പിക്കപ്പെട്ടവർക്കും പരാതി പരിഹരിക്കാൻ സാധിക്കുന്നില്ല. ഓൺലൈൻ പർച്ചേഴ്സിലൂടെ അത്തറുകൾ സ്വന്തമാക്കിയവർക്കും ഇഷ്ട ബ്രാൻഡും സുഗന്ധവും ലഭിച്ചില്ല.പരസ്യത്തിൽ കാണിച്ചതല്ല ലഭിച്ചത്. ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് യുഎഇ. ലൈസൻസുള്ള അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങളുമായിട്ടാകണം ഇടപാടുകളെന്നും സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)