Posted By user Posted On

fire force യുഎഇയിലെ പ്രധാന റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ദു​ബൈ: ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന്​ തീ​പി​ടി​ച്ചു. മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റി​ലേ​ക്കു​ള്ള ഹൈ​വേ എ​ക്സി​റ്റി​ന് fire force ​ സ​മീ​പം ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​​ അ​പ​ക​ടം. സെ​ഡാ​ൻ മോ​ഡ​ൽ കാ​റി​നാ​ണ്​ തീ​പി​ടി​ച്ച​തെ​ന്ന്​ ദൃ​ക്സാ​ക്ഷി പ​റ​ഞ്ഞു. ഒ​രു എ​സ്.​യു.​വി​യും ഒ​രു സെ​ഡാ​ൻ കാ​റു​മാ​ണ്​ സം​ഭ​വ​സ്ഥ​ല​ത്ത്​ ഉ​ള്ള​ത്. സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്ത്​ എ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. നേ​ര​ത്തെ അ​ൽ മു​ല്ല പ്ലാ​സ ട​ണ​ലി​ൻറെ എ​ക്സി​റ്റി​ന്​ സ​മീ​പം​ അ​ൽ ഇ​ത്തി​ഹാ​ദ്​ സ്​​ട്രീ​റ്റി​ലും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ അ​ൽ യ​ലാ​യി​സ്​ സ്​​ട്രീ​റ്റി​ലും അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *