expat യുഎഇയിൽ ഹൃദയാഘാതംമൂലം പ്രവാസി മലയാളി മരിച്ചു
ഷാർജ: കൊച്ചി സ്വദേശി ഷാർജയിൽ ഹൃദയാഘാതംമൂലം മരിച്ചു. ചിയ്യന്നൂർ കുട്ടിയത്ത് കുന്നത്ത് നന്ദകുമാറാണ് (54) expat ഷാർജ കുവൈത്ത് ആശുപത്രിയിൽ മരിച്ചത്. പിതാവ്: ശങ്കരൻ നായർ. മാതാവ്: കുഞ്ഞിലക്ഷ്മി. ഭാര്യ: ഷീബ. മക്കൾ: ആദിത്യൻ നന്ദകുമാർ, മാളവിക നന്ദകുമാർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)