Posted By user Posted On

expatപ്രവാസി മലയാളി ഡോക്ട‍ർ യുഎഇയിൽ അന്തരിച്ചു

ഷാർജ∙ പ്രവാസി മലയാളി ഡോക്ട‍ർ യുഎഇയിൽ അന്തരിച്ചു. ഷാർജ യൂണിവേഴ്സിറ്റിയിൽ expat പീരിയോഡന്റിസ്റ്റായ മലയാളി ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം (42) ആണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്. ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിർ ഹസന്റെ ഭാര്യയാണ്. മക്കൾ: അഫ്റീൻ, സാറ, അമൻ.വർഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *