Posted By user Posted On

ദുബായിൽ പൊതു പാർക്കുകൾ താത്കാലികമായി അടച്ചിട്ടു

ദുബായ് മുനിസിപ്പാലിറ്റി ഇന്നലെ ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ പൊതു പാർക്കുകൾ താൽക്കാലികമായി അടച്ചതായി പ്രഖ്യാപിച്ചു. എമിറേറ്റിൽ ഉടനീളം നിലവിലുള്ള കാലാവസ്ഥയ്ക്ക് അനുസൃതമായാണ് നടപടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *