Posted By user Posted On

mahzooz draw com അടിച്ചു മോനെ!; പ്രവാസി ഇന്ത്യൻ ചുമട്ടുതൊഴിലാളിക്ക് മഹ്സൂസ് നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ സമ്മാനം

മഹ്സൂസിലൂടെ ഈ ആഴ്ച്ച സമ്മാനം നേടിയത് രണ്ട് പ്രവാസികൾ. ഇന്ത്യയിൽ നിന്നുള്ള mahzooz draw com വെങ്കട മഹ്സൂസിന്റെ 56-ാമത് മില്യണയർ ആയി. ​ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോയിലൂടെ ഒരു മില്യൺ ദിർഹമാണ് സമ്മാനം.പാകിസ്ഥാനിൽ നിന്നുള്ള പ്രവാസിയായ മുഹമ്മദ് 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങളാണ് നേടിയത്. നേരത്തെ പ്രഖ്യാപിച്ച ​ഗോൾഡൻ സമ്മർ ഡ്രോ ഓഫറിലൂടെയാണ് മുഹമ്മദിന്റെ വിജയം.13 വർഷമായി വെങ്കട യു.എ.ഇയിൽ ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാല് മക്കളിൽ ഒരാൾ ഒരു ഡെലവറി സർവീസ് കമ്പനിയിൽ ജീവനക്കാരനാണ്. യു.എ.ഇയിലെ ഒരു സൂപ്പർമാർക്കറ്റ് ചെയിനിൽ പോർട്ടർ ആയി ജോലി നോക്കുകയാണ് വെങ്കട. ഞായറാഴ്ച്ച രാവിലെയാണ് മഹ്സൂസിലൂടെ ജീവിതം തന്നെ മാറ്റിമറിച്ച സമ്മാനം തനിക്ക് ലഭിച്ചത് വെങ്കട അറിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിന് ശേഷം മഹ്‌സൂസിൽ നിന്ന് ലഭിച്ച വിവരം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് വെങ്കിട്ട പറയുന്നു. തീർച്ചയായും ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നിമിഷമാണിത്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക ഞാൻ നേടുന്നത്. സമ്മാനത്തുക ഉപയോഗിച്ച് ആദ്യം ഭവന വായ്പ അടച്ചുതീർക്കും. കുടുംബത്തിന്റെ സാമ്പത്തിക ഞെരുക്കം ഇതോടെ ലഘൂകരിക്കും. കൂടാതെ, സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനും ഉദ്ദേശിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *