Posted By user Posted On

roadശ്രദ്ധിക്കുക; യുഎഇയിലെ പ്രധാന റോഡ് ആ​ഗസ്റ്റ് 14 വരെ ഭാ​ഗികമായി അടച്ചിടും

അ​ബൂ​ദ​ബി: കോ​ർണി​ഷ് തെ​രു​വി​ലെ ഇ​ട​തു​വ​ശ​ത്തെ ര​ണ്ടു ലൈ​നു​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത road ഗ​താ​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു. ആ​ഗ​സ്റ്റ് 11ന് ​രാ​ത്രി 11 മു​ത​ൽ 14ന് ​പു​ല​ർച്ചെ ആ​റു​വ​രെ​യാ​ണ് റോ​ഡു​ക​ൾ അ​ട​ച്ചി​ടു​ക. ഗ​താ​ഗ​ത​നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഡ്രൈ​വ​ർമാ​രോ​ട് നി​ർദേ​ശി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *