യുഎഇയിലെ പ്രധാന റോഡുകളിൽ ട്രാഫിക് തടസ്സം നേരിടും
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യുഎഇയിലെ ജുമൈറ സ്ട്രീറ്റ്, അൽ മനാറ റോഡ് ജങ്ഷനുകളിൽ ആഗസ്റ്റ് 13ന് രാത്രി 12 മുതൽ 14ന് പുലർച്ച അഞ്ചുവരെ ട്രാഫിക് ബ്ലോക്കിന് സാധ്യതയുണ്ടെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. റോഡിൽ സ്ഥാപിച്ച സിഗ്നലുകൾ പിന്തുടർന്ന് ഡ്രൈവർമാർ ബദൽ റോഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)