Posted By user Posted On

expat മലയാളി വനിത യുഎഇയിൽ അന്തരിച്ചു

അബുദാബി: യുഎഇയിൽ മലയാളി വനിത നിര്യാതയായി. മലപ്പുറം തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂർ expat പരേതനായ ബീരാൻ കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരൻ ഖദീജ (74) ആണ് മരിച്ചത്. അബുദാബിയിൽ മകൻ ഷാജഹാനും മരുമകൾ സാഹിറയ്ക്കുമൊപ്പം കഴിയുകയായിരുന്നു. മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *