Posted By user Posted On

യുഎഇയി​ലെ റോ​ഡു​ക​ളി​ൽ എ​ൽ.​ഇ.​ഡി വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു

യുഎഇയി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ എ​ൽ.​ഇ.​ഡി വി​ള​ക്കു​ക​ളോ​ടു​കൂ​ടി​യ തൂ​ണു​ക​ൾ സ്ഥാ​പി​ച്ചു. മ​ധ്യ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളാ​യ സു​ബൈ​ദ, ബി​ൻ​യോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഷാ​ർ​ജ ഇ​ല​ക്‌​ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ് ഗ്യാ​സ് അ​തോ​റി​റ്റി (സേ​വ) തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി​യ​ത്. 80 വാ​ട്ടി​ന്‍റെ എ​ൽ.​ഇ.​ഡി വി​ള​ക്കു​ക​ളോ​ട് കൂ​ടി​യ 297 തൂ​ണു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഷാ​ർ​ജ​യി​ലെ മ​ധ്യ​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് അ​തോ​റി​റ്റി തു​ട​രു​മെ​ന്ന് സേ​വ​യു​ടെ സെ​ൻ​ട്ര​ൽ മേ​ഖ​ല ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ഖ​ലീ​ഫ മു​ഹ​മ്മ​ദ് അ​ൽ തു​നൈ​ജി പ​റ​ഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *