Posted By user Posted On

expat ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

റാസൽഖൈമ: തിരുവനന്തപുരം സ്വദേശി യു.എ.ഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 30 വർഷമായി expat യു.എ.ഇയിലുള്ള തിരുവനന്തപുരം പള്ളിക്കൽ കിഴക്കെകോണം സ്വദേശി അബ്ദുസ്സലാം ഷാജഹാൻ (53) ആണ് മരിച്ചത്. റാക് ദിഗ്‌ദ ഡെയറി ഫാമിലെ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു.ചൊവ്വാഴ്ച രാവിലെ വിതരണ ആവശ്യാർഥം കമ്പനി വണ്ടിയിൽ ദിബ്ബയിലെത്തിയ ഷാജഹാനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഫുജൈറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ഫുജൈറ ആശുപത്രിയിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *