യുഎഇയിലെ ജയിൽ നിയമങ്ങളിൽ മാറ്റം
യുഎഇയിൽ ജയിൽ നിയമം പരിഷ്കരിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ജയിലുകളുടെയും ദുർഗുണപരിഹാര പാഠശാലകളുടെയും മേൽനോട്ട ചുമതല പൊലീസിൽനിന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലേക്കു മാറ്റി. പുതിയ നിയമം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)