Posted By user Posted On

rain യുഎഇയിൽ ചൂടിന് ആശ്വാസമായി മഴ; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, യെല്ലോ അല‍ട് നൽകി അധികൃത

ദുബായ്∙ യുഎഇയിൽ കടുത്ത ചൂട് തുടരുന്നതിനിടെ അൽ ഐനിൽ ഇന്നലെ കനത്ത മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം rain. ദുബായ് അൽ ഐൻ റോഡിലെ മഴയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശിച്ചു. അതേസമയം ഷാർജയിൽ താപനില അൻപത് ഡിഗ്രി സെൽഷ്യസ് കടന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഷാർജയിലെ ദൈദിൽ 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *