Posted By user Posted On

job യുഎഇയിൽ തൊഴിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു; ഉദ്യോ​ഗാർ​ഥികൾക്ക് മുന്നറിയിപ്പുമായി പ്രമുഖ കമ്പനികൾ

ദു​ബൈ: യു.​എ.​ഇ​യി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി വ​ൻ​കി​ട ക​മ്പ​നി​ക​ൾ job.പ്ര​മു​ഖ എ​യ​ർ​ലൈ​നു​ക​ളാ​യ എ​മി​റേ​റ്റ്​​സ്, ഇ​ത്തി​ഹാ​ദ്, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്തെ ക​മ്പ​നി​യാ​യ അ​ൽ ഫു​ത്തൈം ഗ്രൂ​പ്, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ജെം​സ്, കി​ങ്​​സ്​ എ​ജു​ക്കേ​ഷ​ൻ, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ൾ എ​ന്നി​വ​രാ​ണ്​​ വ്യാ​ജ റി​ക്രൂ​ട്ട്​​മെ​ൻറ്​ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ വ​രു​ന്ന ഇ-​മെ​യി​ലു​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​വൂ എ​ന്നാ​ണ്​ ഇ​വ​ർ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.അ​പേ​ക്ഷി​ക്കാ​തെ തൊ​ഴി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തു​വ​രു​ന്ന ഇ-​മെ​യി​ലു​ക​ളി​ൽ പ്ര​തി​ക​രി​ക്ക​രു​തെ​ന്ന്​ ക​മ്പ​നി​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/12/latest-recording-app-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *