Posted By user Posted On

uae police യുഎഇയിൽ ആളില്ലാത്ത വീട്ടിൽ മോ​ഷ​​ണ​ശ്ര​മം: പ്ര​തി പി​ടി​യി​ൽ

ദു​ബൈ: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ​ത്തി​ന്​ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. അ​റ​ബ്​ യു​വ​തി​യു​ടെ വീ​ട്ടി​ലാ​ണ്​​ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത് uae police .അ​ർ​ധ​രാ​ത്രി വീ​ടി​ൻറെ ഗേ​റ്റ്​ ത​ക​ർ​ത്ത്​ വീ​ടി​ന​ക​ത്ത്​ ക​യ​റി​യെ​ങ്കി​ലും വി​ല​പി​ടി​പ്പു​ള്ള ഒ​ന്നും ക​​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ദു​ബൈ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ​അ​തി​വേ​ഗ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ഒ​രു മാ​സ​ത്തെ ത​ട​വി​ന്​ ശി​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ശി​ക്ഷാ​കാ​ലാ​വ​ധി​ക്ക്​ ശേ​ഷം പ്ര​തി​യെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *