
ദുബായിലെ ഗർഹൂദ് ടണലിന് സമീപം വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായിലെ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ ഗർഹൂദ് ടണലിന് സമീപം അൽ ഗർഹൂദ് പാലത്തിലേക്കുള്ള റൂട്ടിൽ ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് നിർദേശിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)