Posted By user Posted On

യുഎഇ സെപ്റ്റംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു

യുഎഇ വ്യാഴാഴ്ച (ഓഗസ്റ്റ് 31) സെപ്റ്റംബർ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. സെപ്റ്റംബർ മാസം മുതൽ സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയുടെ റീട്ടെയിൽ നിരക്കുകൾ ലിറ്ററിന് 28 ഫിൽസ് വീതം ഇന്ധനവില കമ്മിറ്റി വർധിപ്പിച്ചു.

Months/2023Super 98Special 95E-Plus 91
JanuaryDh2.78Dh2.67Dh2.59
FebruaryDh3.05Dh2.93Dh2.86
MarchDh3.09Dh2.97Dh2.90
AprilDh3.01Dh2.90Dh2.82
MayDh3.16Dh3.05Dh2.97
JuneDh2.95Dh2.84Dh2.76
JulyDh3Dh2.89Dh2.81
AugustDh3.14Dh3.02Dh2.95

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *