Posted By user Posted On

യുഎഇയിൽ സ​ർ​വി​സാ​ന​ന്ത​ര​ ആ​നു​കൂ​ല്യ​ത്തി​ന്​ നി​ക്ഷേ​പ​പ​ദ്ധ​തി; അറിയാം വിശദമായി

ദു​ബൈ: സ​ർ​വി​സ്​ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി പി​രി​ഞ്ഞു​പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന ബ​ദ​ൽ നി​ക്ഷേ​പ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ ഭ​ര​ണ​കൂ​ടം. എ​ൻ​ഡ്​ ഓ​ഫ്​ സ​ർ​വി​സ്​ ബെ​നി​ഫി​റ്റ്​ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​യും ഫ്രീ​സോ​ണു​ക​ളി​ലേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ്​ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ.യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻറും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ൻറെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്​​.കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി പി​രി​ഞ്ഞു​പോ​കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്​ സ​ർ​വി​സ്​ ആ​നു​കൂ​ല്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ പ്ര​​ത്യേ​ക സ​മ്പാ​ദ്യ, നി​ക്ഷേ​പ ഫ​ണ്ടു​ക​ൾ സ്ഥാ​പി​ക്ക​ണം.തൊ​ഴി​ൽ​മ​ന്ത്രാ​ല​യ​ത്തി​ൻറെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ ക​മ്മോ​ഡി​റ്റി അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും ഈ ​ഫ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക.തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ്പാ​ദ്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും അ​വ​രു​ടെ നി​ക്ഷേ​പം സു​ര​ക്ഷി​ത​മാ​ണെ​ന്ന്​​ ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.അ​തേ​സ​മ​യം, ​ സ​മ്പാ​ദ്യ, നി​ക്ഷേ​പ ഫ​ണ്ട്​ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​ക​ണോ എ​ന്ന​ത്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ തീ​രു​മാ​നി​ക്കാം. പൊ​തു​മേ​ഖ​ല, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​മെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/12/latest-recording-app-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *