Posted By user Posted On

അടിച്ചുമോനെ; ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് പ്രവാസി മലയാളികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം

അബുദാബി∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 2 മലയാളികൾക്കും 2 പാക്കിസ്ഥാനികൾക്കും ഒരു ലക്ഷം ദിർഹം (22.5 ലക്ഷം രൂപ) വീതം സമ്മാനം. ഒമാനിൽ മെക്കാനിക്കായ വിനോദ് കുമാർ, ഷാർജയിൽ ജോലി ചെയ്യുന്ന ശബരീഷ് ജ്യോതിവേൽ എന്നിവരാണ് ലക്ഷാധിപതികളായ മലയാളികൾ. സെയ്ദ് മുഹമ്മദ്, ഇനായത്തുല്ല അബ്ദുൽജനാൻ എന്നിവരാണ് മറ്റു 2 ഭാഗ്യശാലികൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *