Posted By user Posted On

യുഎഇയിൽ ഡ്രൈവിം​ഗ് ലൈസൻസ് സ്വന്തമാക്കണോ; ഇതാണ് മികച്ച അവസരം, റജിസ്റ്റ‍ർ ചെയ്യേണ്ടത് ഇങ്ങനെ

ദുബായ്∙ ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കിയുള്ള ‘ഗോൾഡൻ ചാൻസ്’ പദ്ധതി ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. ഇന്ത്യയിലെ അടക്കം 40 വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ദുബായ് വാഹനമോടിക്കാനുള്ള അനുമതി ലഭിക്കാൻ ‘ഗോൾഡൻ ചാൻസ്’ എന്ന പേരിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) പുതിയ ഡയറക്ട് ടെസ്റ്റ് പദ്ധതിയാണിത്. ഇടയ്ക്ക് നിർത്തലാക്കിയിരുന്ന പദ്ധതിയാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള മലയാളികളടക്കം ഒട്ടേറെ പേർക്ക് ദുബായ് ഡ്രൈവിങ് ലൈസൻസ് നേടാനുള്ള സുവർണാവസരമാണിത്. താത്പര്യമുള്ളവർക്ക് https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=3704306 എന്ന ലിങ്കിൽ ചെന്ന് റജിസ്റ്റർ ചെയ്യാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *