Posted By user Posted On

ഹൃദയാഘാതത്തെ തുട​ർന്ന് യുഎഇയിൽ പ്രവാസി മലയാളി മരിച്ചു

റാ​സ​ൽഖൈ​മ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും റാ​സ​ൽഖൈ​മ അ​ൽ അ​സ്ദ​ൽ ബി​ൽഡി​ങ്​ മെ​റ്റീ​രി​യ​ൽ സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ നൗ​ഷാ​ദ് (61) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർന്ന് റാ​സ​ൽഖൈ​മ​യി​ൽ നി​ര്യാ​ത​നാ​യി. നാ​വാ​യി​ക്കു​ളം നൗ​ഷാ​ദ് മ​ൻസി​ലി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി-​ആ​മി​ന ഉ​മ്മാ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 40 വ​ർഷം മു​മ്പ് ഒ​മാ​നി​ൽ പ്ര​വാ​സ​ജീ​വി​തം തു​ട​ങ്ങി​യ നൗ​ഷാ​ദ് മൂ​ന്നു​വ​ർഷം മു​മ്പാ​ണ് റാ​സ​ൽഖൈ​മ​യി​ലെ​ത്തി​യ​ത്. ഭാ​ര്യ: ഷീ​ജ ബീ​വി. മ​ക​ൾ: അ​മീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​റോ​സ്, ഷാ​നി​ഫ, സി​ന്ദ, പ​രേ​ത​യാ​യ ഷീ​ജ ബീ​വി. റാ​ക് സൈ​ഫ് ആ​ശു​പ​ത്രി മോ​ർച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *