Posted By user Posted On

ടെലിഫോൺ, ഓൺലൈൻ തട്ടിപ്പുകളിൽ വീഴല്ലേ: മുന്നറിയിപ്പുമായി യുഎഇ പൊലീസ്

റാ​സ​ൽഖൈ​മ: ടെ​ല​ിഫോ​ൺ വി​ളി​ച്ചും സ്മാ​ർട്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ​ണം ക​വ​ർച്ച​യും കു​റ്റ​കൃ​ത്യ​ങ്ങ​ളും ന​ട​ത്തു​ന്ന​വ​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ൾക്ക് മു​ന്ന​റി​യി​പ്പ് ന​ൽകി. അ​ജ്ഞാ​ത കോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​തി​ലൂ​ടെ വ​ലി​യ ത​ട്ടി​പ്പു മാ​ഫി​യ​ക​ളു​ടെ ഇ​ര​യാ​യി മാ​റു​ക​യാ​ണെ​ന്ന ബോ​ധ്യം സ​മൂ​ഹ​ത്തി​നു​ണ്ടാ​ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻസ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഹ​മ​ദ് അ​ബ്ദു​ല്ല അ​ൽഅ​വാ​ദി ഓ​ർമി​പ്പി​ച്ചു.സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബാ​ങ്കു​ക​ളു​ടെ​യും പ്ര​തി​നി​ധി​യാ​ണെ​ന്ന് വി​ളി​ക്കു​ന്ന​വ​ർക്ക് ബാ​ങ്ക് കാ​ർഡ് ന​മ്പ​റു​ക​ൾ, വെ​രി​ഫി​ക്കേ​ഷ​ൻ ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ തു​ട​ങ്ങി അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ളു​മാ​യി ക​ണ​ക്ട് ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ൾ കൈ​മാ​റി. ഗൗ​ര​വ​ത്തി​ൽ വി​ളി​ച്ച് സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘാം​ഗം ഒ.​ടി.​പി ന​മ്പ​ർ കൈ​ക്ക​ലാ​ക്കി പ​ണം ക​വ​രു​ന്ന രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.സാ​ങ്കേ​തി​ക വി​കാ​സ​ത്തി​ന​നു​സൃ​ത​മാ​യി ഇ​ല​ക്ട്രോ​ണി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ളും ലോ​ക​ത​ല​ത്തി​ൽ വ​ർധി​ക്കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണ്. വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, കു​റ്റാ​ന്വേ​ഷ​ണ വ​കു​പ്പ്, മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻസ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, ബ്ലാ​ക്ക്മെ​യി​ലി​ങ്, നി​ഷേ​ധാ​ത്മ​ക പെ​രു​മാ​റ്റം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ 901, 999 ന​മ്പ​റു​ക​ളി​ൽ റി​പ്പോ​ർട്ട് ചെ​യ്യാ​ൻ മ​ടി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ടെ​ലി​ഫോ​ൺ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി വി​ഡി​യോ​യും റാ​ക് പൊ​ലീ​സ് പു​റ​ത്തി​റ​ക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *