Posted By user Posted On

യുഎഇയിലെ ഈ പ്രധാന റോഡ് നാളെ മുതൽ ഭാഗികമായി അടച്ചിടും

ഷാർജ അതോറിറ്റി എമിറേറ്റിലെ ഒരു പ്രധാന റോഡിന്റെ ഭാഗിക റോഡ് അടച്ചതായി പ്രഖ്യാപിച്ചു. അൽ മലീഹ റോഡ് ഭാഗികമായി അടച്ചതായാണ് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചത്. അടച്ചുപൂട്ടൽ സെപ്റ്റംബർ 19 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും, 2023 ഒക്ടോബർ 18 വരെ ഇത് നടപ്പിലാക്കും. ഈ കാലയളവിനുള്ളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് അടച്ചുപൂട്ടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *