Posted By user Posted On

മസ്തിഷ്കാഘാതം സംഭവിച്ച് മാസങ്ങളോളം വെന്റിലേറ്ററിൽ; യുഎഇയിലെ പ്രവാസി ഇന്ത്യക്കാരന് സഹായഹസ്തം

ഉ​മ്മു​ൽഖു​വൈ​ൻ: മാ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ വെ​ൻറി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ ഇ​ന്ത്യ​ക്കാ​ര​നെ തു​ട​ർചി​കി​ത്സ​ക്കാ​യി നാട്ടിലേക്ക് കൊണ്ടുപോയി.ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മ​ഹേ​ഷ് ച​ന്ദി​ൻ ആ​ണ് മ​സ്തി​ഷ്കാ​ഘാ​തം​മൂ​ലം ത​ള​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യ​ത്. ഉ​മ്മു​ൽഖു​വൈ​നി​ലെ ഫ​ർണി​ച്ച​ർ ക​മ്പ​നി​യി​ൽ ജോ​ലി​ ചെയ്യവേ ആയിരുന്ന് അപകം. നാ ​ല് മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. . ത​ള​ർന്നു​കി​ട​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​നെ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ങ്കി​ൽ സ്​​ട്ര​ച്ച​ർ സം​വി​ധാ​ന​മു​ള്ള വി​മാ​ന​ത്തി​ൽ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​തി​നു​ള്ള സാ​മ്പ​ത്തി​ക സൗ​ക​ര്യം ഒ​രു​ക്കി​യ​ത്‌. നിരവധി സാമൂഹ്യപ്രവർത്തകരും ഇദ്ദേഹത്തെ അകമഴിഞ്ഞ് സഹായിച്ചു. തുടർന്നാണ് നാട്ടിലേക്കുള്ള വരവ്. നാട്ടിൽ എത്തി തുടർ ചികി്സക്കായിയുള്ള വഴി ആലോചിക്കുകയാണ് കുടുംബം

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *