Posted By user Posted On

മലയാളി ഉംറ തീർഥാടക ശ്വാസതടസ്സം മൂലം മരിച്ചു

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. വയനാട്, ബീനാച്ചി സ്വദേശിനി ഫാത്വിമ (64) ആണ് മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ചത്. മൃതദേഹം വ്യാഴാഴ്ച മക്കയിൽ ഖബറടക്കി. ഭർത്താവ്: വലിയകുന്നൻ മൊയ്‌ദീൻ കുട്ടി ഹാജി. അബ്ദുറസാഖ്‌ (തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരൻ), ബഷീർ (ലണ്ടൻ) എന്നിവരാണ് മക്കൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *