ഇസ്രായേൽ-ഹമാസ് യുദ്ധം: മുൻ യുഎഇ നിവാസിയും 5 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു
കഴിഞ്ഞയാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മുൻ യുഎഇ നിവാസിയും കുടുംബവും ഉൾപ്പെടുന്നു. അഹമ്മദ് അൽഗരബ്ലി, ഭാര്യ, സഹോദരൻ, ഭാര്യാസഹോദരി, ആറ് മക്കളിൽ രണ്ട് പേർ എന്നിവർ ഒരുമിച്ച് താമസിച്ച വീട്ടിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇയാളുടെ നാല് മക്കളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി പരിചരിച്ചുവരികയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)