യുഎഇയിൽ മോഷണം തടയുന്നതിന് പുതിയ സാങ്കേതികവിദ്യകൾ: അറിയാം വിശദമായി
ദുബൈ: താമസകേന്ദ്രങ്ങളിലും ചെറുകിട കച്ചവട മേഖലകളിലും മോഷണം തടയുന്നതിന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയുമായി ദുബൈ പൊലീസ്. നിർമിതബുദ്ധിയടക്കം ഏറ്റവും പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് എമിറേറ്റിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് പദ്ധതി രൂപപ്പെടുത്തിയത്. മോഷണം തടയാനും അതിവേഗത്തിൽ മോഷ്ടാക്കളെ പിടികൂടാനുമാണ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുക. താമസസ്ഥലങ്ങൾ, നിർമാണ സ്ഥലങ്ങൾ, ധനവിനിമയ സ്ഥാപനങ്ങൾ, ദുബൈ ഗോൾഡ് സൂഖ് എന്നിവിടങ്ങളിലാണ് പ്രധാനമായും പുതിയ സംവിധാനങ്ങൾ വരുന്നത്
Comments (0)