Posted By user Posted On

അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളത്തിൽ കൂ​ടു​ത​ല്‍ സ​ര്‍വി​സു​ക​ള്‍ ആരംഭിക്കുന്നു

അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പു​തു​താ​യി തു​റ​ന്ന ടെ​ര്‍മി​ന​ല്‍ എ​യി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ സ​ർ​വി​സ്​ തു​ട​ങ്ങി. ഇ​തോ​ടെ പു​തി​യ ടെ​ർ​മി​ന​ലി​ൽ നി​ന്ന് പൂ​ര്‍ണ​തോ​തി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ എ​ണ്ണം 28 ആ​യി. വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ മാ​റ്റം പൂ​ര്‍ത്തി​യാ​യ​തോ​ടെ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ധാ​ന ടെ​ര്‍മി​ന​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്​ ടെ​ർ​മി​ന​ൽ എ. ​ഒ​രേ​സ​മ​യം 79 വി​മാ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ ശേ​ഷി​യു​ള്ള ടെ​ര്‍മി​ന​ലി​ല്‍ പ്ര​തി​വ​ര്‍ഷം 4.5 കോ​ടി യാ​ത്രി​ക​ര്‍ക്ക് വ​ന്നു​പോ​കാ​നാ​വും. ന​വം​ബ​റി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച​കൊ​ണ്ട് 1557 വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍വി​സ് ന​ട​ത്തി​യ​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ 7600 ലേ​റെ വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സ് ന​ട​ത്തും. ഡി​സം​ബ​റി​ല്‍ 12220 വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ക​യും 30 ല​ക്ഷ​ത്തോ​ളം പേ​ര്‍ ടെ​ര്‍മി​ന​ല്‍ വ​ഴി യാ​ത്ര ചെ​യ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *