Posted By user Posted On

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത: ജാ​ഗ്രത പാലിക്കണമെന്ന് അധികാരികൾ

യുഎഇയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികാരികൾ വ്യക്തമാക്കി. കടൽത്തീരങ്ങളിൽ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ നിർദ്ദേശിച്ച് ദുബായ് പോലീസ് എല്ലാ താമസക്കാർക്കും പൊതു സുരക്ഷാ മുന്നറിയിപ്പ് അയച്ചു.
വാഹനമോടിക്കുന്നവർ ശ്രദ്ധാപൂർവം വാഹനമോടിക്കാനും അതോറിറ്റി നൽകുന്ന നിർദേശങ്ങൾ പാലിക്കാനും സന്ദേശത്തിൽ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *