Posted By user Posted On

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ഷാർജ : മലപ്പുറം നിലമ്പൂർ എടക്കര കലാ സാഗറിൽ താമസിക്കുന്ന ചങ്ങനാക്കുന്നേൽ മാണി മകൻ മനോജ് (38) ഷാർജയിൽ നിര്യാതനായി. ഷാർജയിലെ അബൂ ശാഖാറയിൽ വെച്ച് സംഭവിച്ച വാഹനാപകടത്തെ തുടർന്ന് അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷാർജയിലെ ഒരു റസ്റ്ററന്റിൽ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ് സാറാമ്മ, അവിവാഹിതനാണ്. അഷ്റഫ് താമരശ്ശേരി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *