Posted By Admin Admin Posted On

പ്രവാസികൾക്കിതാ സന്തോഷ വാ‍ർത്ത: നാട്ടിലേക്ക് പണം അയയ്ക്കുമ്പോൾ കിട്ടുന്ന റിവാ‍ർഡുകൾ എയർലൈൻ ടിക്കറ്റ് കിഴിവുകളായി ഉപയോ​ഗിക്കാം: വേറെയുമുണ്ട് ​ഗുണങ്ങൾ

യുഎഇയിലെ പാകിസ്ഥാൻ പ്രവാസികളോട് തങ്ങളുടെ മാതൃരാജ്യത്തേക്ക് പണം അയയ്‌ക്കുന്നതിനും എയർലൈൻ ടിക്കറ്റ് കിഴിവുകൾ, […]

Read More
Posted By Admin Admin Posted On

നമ്പർ പ്ലേറ്റ് മറയുംവിധം വസ്തുക്കൾ വച്ചുകെട്ടി കൊണ്ടുപോകരുത്: യുഎഇയിൽ ഇനി വൻ തുക പിഴ

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറയുംവിധം സൈക്കിൾ ഉൾപ്പെടെ മറ്റു വസ്തുക്കൾ വച്ചുകെട്ടി കൊണ്ടുപോകുന്നവർക്ക് […]

Read More
Posted By Admin Admin Posted On

യുഎഇയിൽ പുതിയ വർക്ക് പെർമിറ്റ് ഇല്ലെങ്കിൽ പണികിട്ടും: തൊഴിലുടമകൾക്ക് ഫീസ് അടയ്ക്കാത്തതിന് 1,000 ദിർഹം പിഴ

എൻഡ്-ഓഫ്-സർവീസ് ആനുകൂല്യങ്ങൾക്കായി പുതുതായി സമാരംഭിച്ച ഇതര പദ്ധതിയിൽ ചേർന്നതിന് ശേഷം, സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് […]

Read More
Posted By Admin Admin Posted On

യുകെയിലേക്ക് തൊഴിൽ അവസരങ്ങളൊരുക്കി കരിയർ ഫെയർ; അഭിമുഖങ്ങളിൽ പങ്കെടുത്ത് നിരവധിപേ‍ർ

കൊച്ചി: കൊച്ചിയിൽ നവംബർ 06 മുതൽ നടന്ന നോർക്കറൂട്ട്സ് യു.കെ കരിയർ ഫെയറിന്റെ […]

Read More
Posted By Admin Admin Posted On

യുഎഇയിലെ പാര്‍ക്കിംഗ് സ്ഥലത്ത് വന്‍തുക മറന്നുവച്ച് ഇന്ത്യന്‍ പ്രവാസി; മോഷണം പോയ ബാഗ് കണ്ടെടുത്ത് നല്‍കി അധികൃതര്‍

യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി പാര്‍ക്കിംഗ് സ്ഥലത്ത് വന്‍തുക മറന്നുവച്ചു. ഉടനടി മോഷ്ടിച്ച […]

Read More
Posted By Admin Admin Posted On

യുഎഇയിൽ ഹൈവേയിൽ ലെയ്ൻ മാറികയറി; വൻകൂട്ടിയിടി, ഒഴിവായത് വൻദുരന്തം

അബുദാബിയില്‍ തിരക്കേറിയ ഹൈവേയില്‍ അവസാന നിമിഷം ഡ്രൈവര്‍ ലെയിന്‍ മാറിയതിനെ തുടര്‍ന്ന് എസ്യുവി […]

Read More
Posted By Admin Admin Posted On

ദത്തെടുത്ത പെൺകുട്ടിക്ക് നേരെ പീഡനം: വയോധികന്​ 109 വർഷം കഠിനതടവ്, 6.25​ ലക്ഷം പിഴ

പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത്​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന്​ 109 വ​ർ​ഷം ക​ഠി​ന ത​ട​വും […]

Read More
Posted By Admin Admin Posted On

എണ്ണക്കപ്പലിൽ പൊട്ടിത്തെറി; ഒരു മരണം, മൂന്ന് പേരുടെ നില ഗുരുതരം

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റു. തടയാർപേട്ട് […]

Read More
Posted By Admin Admin Posted On

യുഎഇ; സൈക്കിൾ യാത്രക്കാർ റോഡിലിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടിവരും

യുഎഇയില്‍ റോഡിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്. ശീതകാലം ആരംഭിച്ചിരിക്കുന്ന് സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്. സൈക്കിള്‍ […]

Read More
Posted By Admin Admin Posted On

9 വർഷമായി ഇഷ്ട്ത്തിൽ; യുവതിയും മകളും കിണറ്റിൽ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

ക​ള​നാ​ട് അ​ര​മ​ങ്ങാ​ന​ത്ത് അ​ധ്യാ​പി​ക​യാ​യ യു​വ​തി​യും മ​ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ […]

Read More