Posted By user Posted On

‍‍‍കുവൈത്തിൽ തീപിടിച്ച വീട്ടിൽ അകപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി

കു​വൈ​ത്ത് സി​റ്റി: ഉ​മ്മു​ൽ ഹൈ​മാ​ൻ പ്ര​ദേ​ശ​ത്ത് വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ഉ​മ്മു​ൽ ഹൈ​മാ​ൻ, മി​ന അ​ബ്ദു​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​പ​ക​ട സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ 15 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ശ്വാ​സം​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​വ​രെ​യെ​ല്ലാം ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ഫ​യ​ർ ഫോ​ഴ്സ് അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *