ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം;പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
റാസല്‍ഖൈമ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തത്തെുടര്‍ന്ന് കൊല്ലം തൊടിയൂര്‍ സ്വദേശിയും റാക് യൂനിയന്‍ സിമന്‍റ് കമ്പനി ജീവനക്കാരനുമായ ദില്‍ഷാദ് (45) റാസല്‍ഖൈമയില്‍ നിര്യതനായി.ആംബുലന്‍സ് വിഭാഗമത്തെി പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലത്തെിച്ചെങ്കിലും അന്ത്യം സംഭവിക്‌ചു.ഭാര്യ: ആബി അമീറ ദില്‍ഷാദ്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദില്‍ഷാദ് കുടുംബസമേതംറാക് അല്‍ മാമൂറയിലായിരുന്നു താമസം.
Comments (0)