Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടിയിൽ താമസിക്കുന്ന വിളക്കുന്നേൽ പ്രിന്‍സ് സെബാസ്റ്റ്യന്‍ (43) ഹൃദയാഘാതത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഭാര്യ: ശില്‍പ ജോസഫ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *