Posted By user Posted On

യുഎഇയിൽ 8.9 കിലോ കഞ്ചാവുമായി യാത്രക്കാരൻ അറസ്റ്റിൽ

യുഎഇ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 8.9 കി​ലോ ക​ഞ്ചാ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ലാ​യി. ക​ഞ്ചാ​വ് പൊ​ടി​ച്ച് ബാ​ഗി​ൽ മൈ​ലാ​ഞ്ചി​യെ​ന്ന വ്യാ​ജേ​ന ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​ൻ ദു​ബൈ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നും യാ​ത്ര​ക്കാ​ര​നെ​യും ദു​ബൈ പൊ​ലീ​സി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്റി നാ​ർ​കോട്ടി​ക്‌​സി​ന് കൈ​മാ​റി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *