യുഎഇയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം
ദുബായിലെ ഒരു കൊമേഴ്‌സ്യൽ സ്റ്റോറിൽ അമിതവേഗതയിലെത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറി അപകം.അൽ വാസൽ റോഡിലാണ് സംഭവം, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അതോറിറ്റി അറിയിച്ചു.ഡ്രൈവർ ബ്രേക്ക് ചവിട്ടുന്നതിന് പകരം ഗ്യാസ് പെഡലിൽ അമർത്തിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. വാഹനം നിർത്തുന്നതിന് മുമ്പ് വാതിലിൽ ഇടിച്ചതായി അതോറിറ്റി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)