പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
റാസൽഖൈമ: കണ്ണൂർ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മൻഹ ഹൗസിൽ റഹ്നാസ് മൻഹ (24) റാസൽഖൈമയിൽ നിര്യാതനായി.നജ്മത്ത് അൽമദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം. അബ്ദുൽനാസർ പാറക്കൽ പുതിയപുരയിൽ-റഹ്മത്ത് മൻഹ ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: ഷഹ്നാസ്, അജ്നാസ്, സഹ്റ, റാനിയ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)