Posted By user Posted On

ജനുവരി ഒന്നിന്​ അവധി പ്രഖ്യാപിച്ച്​ യുഎഇയിലെ ഈ എമിറേറ്റസ്: ജീവനക്കാർക്ക്​ ഫലത്തിൽ നാലു ദിവസം അവധി

ഷാർജ: എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക്​ പുതുവത്സരദിനമായ ജനുവരി ഒന്നിന്​ പൊതു അവധി പ്രഖ്യാപിച്ച്​ ഷാർജ ഭരണകൂടം. ഞായറാഴ്ച മാനവ വിഭവ വകുപ്പാണ്​ അവധി പ്രഖ്യാപിച്ചത്​.

വെള്ളി, ശനി, ഞായർ സർക്കാർ ജീവനക്കാർക്ക്​ അവധിയായതിനാൽ​ ഫലത്തിൽ നാലു ദിവസം അവധി ലഭിക്കും. ​അവധിക്കുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഫിസുകൾ പ്രവർത്തിക്കുക. ദുബൈ സർക്കാറും നേരത്തേ ജനുവരി ഒന്നിന്​ അവധി പ്രഖ്യാപിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *