മികച്ച അവസരം, 200 മില്യൺ ദിർഹം സമ്മാനം! എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പ് എത്തിപ്പോയി
ഈ വർഷം പടിയിറങ്ങും മുൻപെ ഒരു സ്വപ്നതുല്യമായ സമ്മാനം നേടിയാലോ? എമിറേറ്റ്സ് ഡ്രോ മെഗാ7 ഗ്രാൻഡ് പ്രൈസ് AED 200,000,000 എത്തി. യു.എ.ഇ ചരിത്രത്തിൽ ഇത്രയും വലിയ സമ്മാനത്തുക ആദ്യമാണ്.ഡിസംബർ 31-ന് 200 മില്യൺ ദിർഹം സ്വന്തമാക്കാനുള്ള അവസരമാണ് ഗെയിം. ഏഴ് അക്കങ്ങൾ തുല്യമാക്കുന്നവർക്ക് സമ്മാനം ഉറപ്പിക്കാം. പുതുവത്സരത്തിന് യോജിച്ച, ഇതുവരെ കാണാത്ത സമ്മാനത്തുകയാണ് മെഗാ7 എന്ന് എമിറേറ്റ്സ് ഡ്രോ മാനേജിങ് പാർട്ണർ മുഹമ്മദ് അൽവാധി പറഞ്ഞു. 2024 ഇത്രയും വലിയ തുകയോടെ തുടങ്ങാൻ ഒരു ഭാഗ്യശാലിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ആശംസിച്ചു.
നറുക്കെടുപ്പിലേക്കുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു. അടുത്ത ഡ്രോ 31 ഡിസംബർ 2023-ന് ഞായറാഴ്ച്ച യു.എ.ഇ സമയം രാത്രി 9 മണിക്കാണ്. ഇനിയുള്ള ഗെയിമുകളും എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കാണാം. ഔദ്യോഗിക വെബ്സൈറ്റിലും ലൈവ് ഡ്രോ കാണാം. വിവരങ്ങൾക്ക് – 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com അതുമല്ലെങ്കിൽ ഫോളോ ചെയ്യൂ @emiratesdraw എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)