Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നി​ര്യാ​ത​നാ​യി

കോ​ഴി​ക്കോ​ട് ഫ​റോ​ക്ക്​ സ്വ​ദേ​ശി വെ​ള്ള​കോ​ട്ട് കു​ഞ്ഞ​ഹ​മ്മ​ദ് (61) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ദു​ബൈ​യി​ലെ ഫ​യ​ർ ആ​ന്‍ഡ്​ സേ​ഫ്റ്റി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: അ​സ്‌​റാ​ബി. മ​ക്ക​ൾ: ജ​ഹാ​ന ഷെ​റി​ൻ, ജം​ഷാ​ദ്. മ​രു​മ​ക​ൻ: ഷെ​മീ​ഷ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ര്‍ത്തീ​ക​രി​ച്ച് മ​യ്യി​ത്ത് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *