പ്രവാസി മലയാളി വനിത യുഎഇയിൽ അന്തരിച്ചു
അജ്മാൻ: മലപ്പുറം സ്വദേശിനി അജ്മാനിൽ നിര്യാതയായി. നന്നംമുക്ക് ചെരവല്ലൂർ കിഴക്കുമുറി കല്ലാട്ടയിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൾ കദീജ (76)യാണ് മരിച്ചത്. മാതാവ്: ബീവാത്തു. മകൻ: മുഹമ്മദ് റഫീഖ് പനച്ചിക്ക പറമ്പിൽ (അജ്മാൻ). മരുമകൾ: റഷീദ. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് റാസൽഖൈമയിൽ ഖബറടക്കുമെന്ന് മകൻ മുഹമ്മദ് റഫീഖ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)