യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി അന്തരിച്ചു
യുഎഇയിലെ അൽഐനിൽ ഉണ്ടായ വാഹനാപകടത്തിൽ കുറ്റിപ്പാല കഴുങ്ങിലപ്പടി തടത്തിൽപറമ്പിൽ പരേതനായ രായിമുഹാജിയുടെ മകൻ സമീർ (40) മരിച്ചു. ഫ്ലോർമിൽ ജീവനക്കാരനായിരുന്നു. സാധനങ്ങൾ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഫൗസിയയാണ് ഭാര്യ. മക്കൾ: മുഹമ്മദ് റോഷൻ, റസൽ ആദം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)