Posted By user Posted On

യുഎഇയിൽ 25 പ്ര​വാ​സി വ​നി​ത ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ർ​ഷി​പ്

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ വ​നി​ത സം​രം​ഭ​ക​യാ​യ ഹ​സീ​ന നി​ഷാ​ദ് ക​ഴി​ഞ്ഞ​വ​ർ​ഷം​ ആ​രം​ഭി​ച്ച അ​ൽ​മി​റ വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു.​എ.​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന, നി​ർ​ധ​ന​രാ​യ 25 സ്ത്രീ​ക​ളു​ടെ നാ​ട്ടി​ൽ പ​ഠ​നം ന​ട​ത്തു​ന്ന 25 കു​ട്ടി​ക​ൾ​ക്കാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ സ്‌​കോ​ള​ർ​ഷി​പ്​ ന​ൽ​കു​ന്ന​ത്. ഒ​രു കു​ട്ടി​ക്ക്​ ഒ​രു ല​ക്ഷം വീ​തം ആ​കെ 25 ല​ക്ഷം രൂ​പ​യു​ടെ സ്​​കോ​ള​ർ​ഷി​പ്പാ​ണ്​ വി​ത​ര​ണം ചെ​യ്യു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​വും 25 കു​ട്ടി​ക​ൾ​ക്ക്​ സ്‌​കോ​ള​ർ​ഷി​പ് ന​ൽ​കി​യി​രു​ന്നു. മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ദി​ന​ത്തി​ൽ സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ +971 58 550 7860 എ​ന്ന വാ​ട്​​സ്ആ​പ്​ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 15.അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ വി​ദ​ഗ്ധ സ​മി​തി​യാ​യി​രി​ക്കും അ​ർ​ഹ​രെ ക​ണ്ടെ​ത്തു​ന്ന​ത്. മാ​താ​വി​ൻറെ സാ​മ്പ​ത്തി​ക അ​വ​സ്ഥ​യും ജോ​ലി​യും കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും സ്‌​കോ​ള​ർ​ഷി​പ് ന​ൽ​കു​ക. ഉ​യ​ർ​ന്ന ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *