Posted By user Posted On

യുഎഇയിൽ ശ്രദ്ധേയമായി പ്രവാസി മലയാളിയുടെ ഡോട്ട്​ ആർട്ട്​

മ​ല​പ്പു​റം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി നി​ഷാ​ദ്​ അ​യ്യാ​യ വ​ര​ച്ച, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ൻറെ ഡി​ജി​റ്റ​ൽ ഡോ​ട്ട്​ ആ​ർ​ട്ട്​ ചി​ത്ര​മാ​ണ്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ വി​വി​ധ പ​ര​സ്യ​ങ്ങ​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ ‘ഗ്രേ​റ്റ്​ അ​റ​ബ്​ മൈ​ൻ​ഡ്​​സ്’​ അ​വാ​ർ​ഡ്​ ദാ​ന​ത്തി​ൻറെ പോ​സ്റ്റ​ർ, പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​ക്കു​വേ​ണ്ടി ചി​ത്രം സം​ഘാ​ട​ക​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്.ന​ഗ​ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ദു​ബൈ ഇ​ൻറ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെൻറ​റി​ന്റെ (ഡി.​ഐ.​എ​ഫ്.​സി) കെ​ട്ടി​ട​ത്തി​ലെ പ​ര​സ്യ​ത്തി​ലും ചി​ത്ര​മു​ണ്ട്.ഏ​ഴു​വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ പ്ര​വാ​സി​യാ​യ നി​ഷാ​ദ്, 2020ലാ​ണ് ചി​ത്രം വ​ര​ച്ച്​ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. വ്യ​ത്യ​സ്ത​മാ​യ വ​ര നി​ര​വ​ധി​പേ​രു​ടെ അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇ​തേ ചി​ത്ര​മാ​ണ്​ പു​തു​വ​ർ​ഷ​ത്തി​ലും ച​ട​ങ്ങി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *