Posted By user Posted On

യുഎഇയിലെ ഈ റോഡ് മൂന്ന് ദിവസത്തേക്ക് ​ ഭാഗികമായി അടക്കും

യുഎഇയിലെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ഈ​ദ്​ സ്​​ട്രീ​റ്റ്​ റോ​ഡി​ൽ​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്രഖ്യാപിച്ചു. ​ എ​മി​റേ​റ്റി​ലെ ചി​ല പ്ര​ധാ​ന റോ​ഡു​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന്​ സം​യോ​ജി​ത ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ഹ​ന യാ​ത്ര​ക്കാ​ർ യാത്രയ്ക്കായി മാറ്റ് റോഡുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *