Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

യുഎഇയിൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം കണ്ണൂർ സ്വദേശി നിര്യാതനായി. കൂ​ടാ​ളി​യി​ലെ പ​രേ​ത​രാ​യ തൈ​ക്ക​ണ്ടി മു​ഹ​മ്മ​ദി​ന്‍റെ​യും ടി.​കെ. മ​റി​യു​മ്മ​യു​ടെ​യും മ​ക​ന്‍ കാ​നി​ച്ചേ​രി മാ​വി​ലാ​ച്ചാ​ലി​ല്‍ അ​ശോ​ക​ന്‍ പീ​ടി​ക​ക്ക് സ​മീ​പം സ​ജ്‌​നാ​സി​ല്‍ താ​മ​സി​ക്കു​ന്ന ടി.​കെ. അ​ബ്ദു​ല്‍ നാ​സ​റാ​ണ് (52) മ​രി​ച്ച​ത്. 20 വ​ര്‍ഷം ഒ​മാ​നി​ലെ റു​വി​യി​ല്‍ പ്ര​വാ​സി​യാ​യി​രു​ന്നു. ഭാ​ര്യ: സാ​ജി​ത. മ​ക്ക​ള്‍: ഫ​ര്‍ഹാ​ന, ഫ​സ്‌​ന, നാ​സ​ര്‍, മു​ഹ​മ്മ​ദ് സാ​യി. മ​രു​മ​ക​ന്‍: മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ (ക​ല്ലാ​യി). സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ല്‍ അ​സീ​സ് (ബം​ഗ​ളൂ​രു), അ​ഷ​റ​ഫ്, റ​ഫീ​ഖ് (ഇ​രു​വ​രും മ​സ്‌​ക​ത്ത്), മു​നീ​ര്‍ കൂ​ടാ​ളി, നി​യാ​സ് (വ്യാ​പാ​രി, കൂ​ടാ​ളി), ഹാ​ഷിം (ബ​ഹ്‌​റൈ​ന്‍), സാ​ജി​ത, റ​ഹ്മ​ത്ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *