Posted By user Posted On

യുഎഇയിൽ അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയാൽ പിഴയും, ജയിൽ ശിക്ഷയും

യുഎഇയിൽ അപകടമുണ്ടാക്കിയതിന് ശേഷം ഡ്രൈവർ ഓടിപ്പോകുകയോ, അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റാൽ വാഹനം നിർത്താതെ പോവുകയോ ചെയ്താൽ ജയിൽ ശിക്ഷയ്‌ക്കൊപ്പം 20,000 ദിർഹത്തിൽ കുറയാത്ത കനത്ത പിഴയും ദുബായ് അതോറിറ്റി ചുമത്തുന്നതാനെന്ന് മുന്നറിയിപ്പ്. അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും ഡ്രൈവർ നൽകണമെന്നാണ് നിയമം. അപകടം നടന്ന് ആറ് മണിക്കൂറിൽ കൂടാത്ത കാലയളവിനുള്ളിൽ അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അപകടം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് റോഡിലൂടെ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കാൻ എല്ലാ റോഡ് ഉപയോക്താക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *