Posted By user Posted On

യുഎഇയിലെ 28 പ്രദേശങ്ങൾക്ക്​ പുതിയ പേര്​: അറിയാം പുത്തൻ പേരുകളെല്ലാം

എ​മി​റേ​റ്റി​ലെ 28 പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ പു​തി​യ പേ​ര്​ ന​ൽ​കി.പു​തു​താ​യി വി​ക​സി​ക്കു​ന്ന​തും നേ​ര​ത്തെ​യു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ൾ അ​ട​ക്കം സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്​​മെ​ൻറ് പുതുക്കിയത്. പേ​രു​മാ​റ്റം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും എ​പ്പോ​ഴാ​ണ്​ ന​ട​പ്പി​ലാ​വു​ക​യെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. ഇതോടെ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​ മേ​ഖ​ല ബു​ർ​ജ്​ ഖ​ലീ​ഫ എന്നാണ് ഇനി അറിയപ്പെടാൻ പോകുന്നത്. സ്വ​ദേ​ശി​ക​ൾ​ക്ക്​ താ​മ​സ​ത്തി​ന്​ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന്​ മ​ദീ​ന​ത്​ ല​ത്വീ​ഫ എ​ന്ന പേരാണ് നൽകിയത്.പേ​രു​മാ​റ്റ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ ഏതൊക്കെയെന്ന് അറിയാം: അ​ൽ ത്വാ​യ് (അ​ൽ ഖ​വാ​നീ​ജ്​-3), അ​ൽ ഥ​നി​യ സെ​ക്ക​ൻ​ഡ്​​ (അ​ൽ മ​ദ്​​മാ​ർ), മ​ദീ​ന​ത്​ ദു​ബൈ അ​ൽ മ​ലാ​ഹി​യ (അ​ൽ മി​നാ), അ​ൽ​ഥ​നി​യ ഫ​സ്റ്റ് (അ​ൽ സ​ഫൂ​ഹ്​ തേ​ഡ്), അ​ൽ സൂ​ഖ്​ അ​ൽ ക​ബീ​ർ (അ​ൽ സൂ​ഖ്​ അ​ൽ ക​ബീ​ർ ദു​ബൈ), സെ​യ്​​ഹ്​ ശു​ഐ​ബ്​-2 (ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി ഫ​സ്റ്റ്), സെ​യ്​​ഹ്​ ശു​ഐ​ബ്​-3 (ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി സെ​ക്ക​ൻ​ഡ്), സെ​യ്​​ഹ്​ ശു​ഐ​ബ്​-4 (ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി തേ​ഡ്), അ​ൽ​ഥ​നി​യ ഫി​ഫ്​​ത് (എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്​ ഫ​സ്റ്റ്), അ​ൽ​ഥ​നി​യ തേ​ർ​ഡ്(​എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്​​ സെ​ക്ക​ൻ​ഡ്), അ​ൽ​ഥ​നി​യ ഫോ​ർ​ത്ത്​ (എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്​ തേ​ർ​ഡ്), അ​ൽ ഖീ​റാ​ൻ (ഫെ​സ്റ്റി​വ​ൽ സി​റ്റി സെ​ക്ക​ൻ​ഡ്), അ​ൽ ഹി​ബി​യ്യ ഫി​ഫ്​​ത്ത് (ഗോ​ൾ​ഫ്​ ക്ല​ബ്), ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഫ​സ്റ്റ്(​ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ), ജ​ബ​ൽ അ​ലി ഫ​സ്റ്റ്(​ജ​ബ​ൽ അ​ലി വി​ല്ലേ​ജ്​), അ​ൽ ബ​ർ​ഷ സൗ​ത്ത്​ ഫ​സ്റ്റ് (ജു​മൈ​റ വി​ല്ലേ​ജ്​ ഫ​സ്റ്റ്), അ​ൽ ബ​ർ​ഷ സൗ​ത്ത്​ ഫി​ഫ്​​ത്ത് (ജു​മൈ​റ വി​ല്ലേ​ജ്​ സെ​ക്ക​ൻ​ഡ്), അ​ൽ ഹി​ബ്​​യ ഫ​സ്റ്റ്(​മോ​ട്ടോ​ർ സി​റ്റി), വാ​ദി അ​ൽ സ​ഫ-6 (റേ​ഞ്ച​സ്), ബു​ർ​ജ്​ ഖ​ലീ​ഫ(​ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്), അ​ൽ ഹി​ബ്​​യ ഫോ​ർ​ത്ത് (സ്​​പോ​ർ​ട്​​സ്​ സി​റ്റി), അ​ൽ ഹി​ബ്​​യ സെ​ക്ക​ൻ​ഡ്​ (സ്​​പോ​ർ​ട്​​സ്​ സി​റ്റി ഫ​സ്റ്റ്), മ​ദീ​ന​ത്​ ഹി​ന്ദ്​-1 (ഉ​മ്മു ന​ഹ​ദ്​-1), മ​ദീ​ന​ത്​ ഹി​ന്ദ്​-2 (ഉ​മ്മു ന​ഹ​ദ്​-2), മ​ദീ​ന​ത്​ ഹി​ന്ദ്​-3 (ഉ​മ്മു ന​ഹ​ദ്​-3), മ​ദീ​ന​ത്​ ഹി​ന്ദ്​-4 (ഉ​മ്മു ന​ഹ​ദ്​-4, അ​ൽ യു​ഫ്​​റ-2, അ​ൽ യു​ഫ്​​റ-3), ഗ​ബീ​ർ അ​ൽ ത​യ്​​ർ (അ​ൽ ഗോ​സ്​ സെ​ക്ക​ൻ​ഡ്), മ​ദീ​ന​ത്​ ല​ത്വീ​ഫ (ഇ​സ്​​ലാ​ൽ).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *