Posted By user Posted On

യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

യുഎഇയിലെ പ്രവാസിയായിരുന്ന കണ്ണൂ‍ർ മു​ണ്ട​യാ​ട്​ കെ.​എ​സ്.​ഇ.​ബി സ​ബ്​​സ്​​റ്റേ​ഷ​ന് സ​മീ​പം ന​സ​രി മ​ൻ​സി​ലി​ൽ ആ​ല​ക്കാ​ട്ട്​ മു​ഹ​മ്മ​ദ്​ നി​ര്യാ​ത​നാ​യി. 78വയസായിരുന്നു. അ​ജ്​​മാ​നി​ലെ അ​ൽ നാ​ദി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ സ്ഥാ​പ​ക​നും 27 വ​ർ​ഷ​ത്തോ​ളം പ്ര​വാ​സി​യു​മാ​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ലെ മ​ഖ്​​തൂ​മി​യി​ൽ അ​യ്യൂ​ബി​യ റ​സ്റ്റാ​റ​ന്റ് പാ​ർ​ട്​​ണ​റും കൂ​ടി​യാ​യി​രു​ന്നു. ഭാ​ര്യ: എം. ​ന​ഫീ​സ. മ​ക്ക​ൾ: ന​സ​രി, നാ​ദി​റ, ഷ​മീ​റ, ഷം​ഷീ​റ, ഷം​സീ​ർ. മ​രു​മ​ക്ക​ൾ: നി​സാ​ർ, ഷാ​ദു​ലി, റാ​ഷി​ദ്, അ​ഷ്​​റ​ഫ്, ഷ​ഫ്​​സീ​ന. മ​യ്യി​ത്ത്​ ക​ണ്ണൂ​ർ വാ​രം പു​തി​യ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *